Nicholas Pooran's superman saving get wide appreciation
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ്ങുകളില്‍ ഒന്ന് എന്നായിരുന്നു വിന്‍ഡീസിന്റെ മുന്‍ പേസ് ബൗളര്‍ ഇയാന്‍ ബിഷപ്പിന്റെ കമന്റ്. 'ബൗണ്ടറി ലൈന്‍ കടന്ന് രണ്ടു വാരയപ്പുറം വീഴാനൊരുങ്ങിയ പന്താണ് പിടിച്ചെടുത്ത് തിരിച്ചെറിഞ്ഞത്. ഫീല്‍ഡിങ് നിലവാരത്തിലെ ഈ വളര്‍ച്ച നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്താണ്!'-ഇതായിരുന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലയുടെ കമന്റ്.